ചെറുകോൽ-വാഴക്കുന്നം: വിമുക്തഭടൻ പാറമേൽ കുടുംബാംഗം ചിറ്റാനിക്കൽ ലിജോ ഭവനിൽ നിര്യാതനായ സി.ജി. ഏബ്രഹാമിന്റെ (അനിയൻകുഞ്ഞ് - 63) സംസ്കാരം 12 ന് വസതിയിലെയും ചെറുകോൽ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിലെയും ശുശ്രൂഷയ്ക്ക് ശേഷം കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ വലിയപള്ളി സെമിത്തേരിയിൽ