sob-ramakrishna-pillai-89
രാമകൃഷ്ണപിള്ള

തിരുവല്ല: മാരാമുറ്റം വീട്ടിൽ രാമകൃഷ്ണപിള്ള (89) നി​ര്യാ​ത​നായി. സംസ്​കാ​രം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ: രാജശേഖരൻ, രമേശ് കുമാർ. മരുമക്കൾ: ലേഖ, മിനി. സഞ്ചയനം വ്യാഴാഴ്ച.