sob-panka
പങ്കജാക്ഷ കുറു​പ്

തെങ്ങമം :ചന്ദ്രാലയം പങ്കജാക്ഷ കുറുപ്പ് (വിമുക്ത ഭടൻ-79) നിര്യാതനായി. ഭാര്യ :പരേതയായ സുമംഗല പിള്ള. മക്കൾ : വനോദ് കുമാർ, ജലജ, ജയകുമാർ, ജയശ്രീ. മരുമക്കൾ :പ്രസീത, ശ്രീകുമാർ, സിന്ധു, ചന്ദ്രമോഹനകുറുപ്പ്. സംസ്​കാരം ഇന്ന് രാവിലെ 11ന് വീട്ടുവ​ള​പ്പിൽ. സഞ്ചയ​നം :6ന് രാവിലെ 8 മണിക്ക്‌