sob-pappachan
പാപ്പച്ചൻ.വി.ശാമുവേൽ

പന്തളം: കൊല്ലശ്ശേരിൽ ശാരോൺ വില്ലയിൽ പാപ്പച്ചൻ.വി.ശാമുവേൽ (67) നിര്യാതനായി. സംസ്‌കാരം തിങ്കൾ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 11ന് മൂട്ടിയൂർകോണം ദി പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ മാന്തുക പാലംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബെറ്റി, ബ്ലസി, ബിസി.മരുമക്കൾ ജോൺസൺ, ജോസ്, വിൽസൺ.