കല്ലൂപ്പാറ പുതുശശേരി:ശാസ്താങ്കൽ കിഴക്കേടത്ത് കെ. പി കൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ (മണിയമ്മ 65) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. പരേത കുന്നന്താനം മണിയങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഓമന, മിനി, സന്തോഷ് കുമാർ, സുജ. മരുമക്കൾ:ഗോപാലകൃഷ്ണൻ (അമ്പലപ്പുഴ), പ്രസന്നൻ (തുരുത്തിക്കാട്) ,ഓമനക്കുട്ടൻ (വള്ളംകുളം).