ആലപ്ര: തോട്ടുകടവിൽ പരേതനായ റ്റി.എ.ജോസിന്റെ ഭാര്യ റോസമ്മ (74) നിര്യാതയായി. സംസ്‌കാരം നാളെ രണ്ടിന് കോട്ടാങ്ങൽ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. പൊൻകുന്നം പാലമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി ജോസഫ് (കേരള പൊലീസ് മുണ്ടക്കയം),പരേതനായ സാബു. മരുമക്കൾ: ഓമന (പത്തനംതിട്ട), മെറിൻ (മുണ്ടക്കയം).