പരവൂർ: കൂനയിൽ വരമ്പിട്ടുവിളവീട്ടിൽ ശ്രീധരൻപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പ്രമീളാദേവി, അശോകൻ, അനിൽകുമാർ, സുനിൽകുമാർ, സുരേഷ്കുമാർ, സുഭാഷ്, പരേതയായ വിജയകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.