കൊല്ലം: ഈസ്റ്റ് കല്ലട തെക്കേമുറി സോണിസദനിൽ എൻ. സദാനന്ദൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുശീല. മക്കൾ: സജി, സോണി ജയചന്ദ്രൻ, സാജു, ശ്രീലേഖ്. മരുമക്കൾ: അഷിത സജി, എസ്. ജയചന്ദ്രൻ, ഫീബ സാജു, സ്മിത ശ്രീലേഖ്.