കൊട്ടാരക്കര: ശാന്തിഗിരി ആശ്രമത്തിൽ ഗുരു മഹിമ ഏകദിന ക്യാമ്പ് നടന്നു. സ്വാമി ഭാസുര ജ്ഞാന തപസ്വിയുടെ അദ്ധ്യക്ഷതയിൽ മൈലം ഗ്രാമ പഞ്ചായത്ത് മെമ്പർ സന്തോഷ് ബാബു ഏകദിന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ദിവ്യ ചന്ദ്രൻ, ഡോ. തൃഷ്ണ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അഭിരാമി സ്വാഗതവും മുക്ത നന്ദിയും പറഞ്ഞു.