എലിക്കാട്ടൂർ: അഖിൽ ഭവനിൽ അജികുമാറിന്റെ ഭാര്യ ജി. ജയകുമാരി (56) നിര്യാതയായി. മക്കൾ: അനീഷ് അജികുമാർ, അഖിൽ അജികുമാർ . മരുമക്കൾ: അഞ്ജനശ്രീ, അശ്വതി. സഞ്ചയനം 6ന് രാവിലെ 7.15ന്.