കൊല്ലം: കൊറ്റംങ്കര ചന്ദനത്തോപ്പ് രാജേഷ് മന്ദിരത്തിൽ എം. തുളസീധരൻപിള്ള (64) നിര്യാതനായി. ഭാര്യ: രാധാകുമാരിഅമ്മ. മക്കൾ: രാജി, രജീഷ്. മരുമക്കൾ: രഞ്ജിത്ത്, സജിത. സഞ്ചയനം 6ന് രാവിലെ 7ന്.