കൊല്ലം: ചന്ദനത്തോപ്പ് ആനന്ദനിലയത്തിൽ പി. സദാശിവൻ (85, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: വി. ആനന്ദവല്ലി (റിട്ട. അദ്ധ്യാപിക). മകൾ: ഷീജ. മരുമകൻ: എം. വിജയകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 6ന്.