ഏരൂർ: കമലാമന്ദിരത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിഅമ്മ (80) നിര്യാതയായി. മക്കൾ: അജിത്കുമാർ, അനിൽകുമാർ, സുനിതാമണി. മരുമക്കൾ: സജിത, പ്രമീള, സജയകുമാർ. മരണാനന്തര ചടങ്ങുകൾ 6ന് രാവിലെ 7ന്.