കൊട്ടറ: കോടാട്ട് വലിയവിള പുത്തൻ വീട്ടിൽ ആശാൻ കുടുംബാംഗം പരേതനായ ഒ. ജോണിന്റെ ഭാര്യ കുഞ്ഞമ്മ ജോൺ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊട്ടറ ബഥേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, പ്രസാദ്, വിൽസൺ, ബ്രൈറ്റ്, വിനോദ് (ടിറ്റോ). മരുമക്കൾ: കുഞ്ഞുമോൾ, റോസമ്മ, സുനു, മിനു, സിനി.