ശാസ്താംകോട്ട: കോതപുരം പ്രിൻസ് ഭവനത്തിൽ ബാഹുലേയൻ (75) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: പ്രീത, പ്രിയ, പ്രിൻസ്. മരുമക്കൾ: തുളസീധരൻ, സന്തോഷ്, രമ്യ.