കൊല്ലം: പള്ളിത്തോട്ടം കൗമുദി നഗർ ചിത്തിര 104ൽ അലാവുദ്ദീൻ (84) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സി.പി.എം പള്ളിത്തോട്ടം ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: ലോത്തിഫബീവി. മക്കൾ: നസിമ (ലൗവ് ഡെയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്), അൻസാരി, സജിത, സോഫിയ, അൻവർ.