എഴുകോൺ: പോപ്പംകോണം മുകളുവിള വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ സരസമ്മ (90) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ശശിധരൻ, തുളസീധരൻ, ചന്ദ്രിക, രമാഭായ്, രമണി, വസന്ത. മരുമക്കൾ: വസന്തകുമാരി, സുധർമ്മ, വസന്തകുമാരി, ഗോപിനാഥൻ, സതീഷ് ബാബു, ലാൽ, അശോകൻ. സഞ്ചയനം 6ന് രാവിലെ 8ന്.