premavalli-

ശാസ്താംകോട്ട: വേങ്ങ കണങ്കര കിഴക്കതിൽ പരേതനായ ഭാസ്കരന്റെ ഭാര്യ പ്രേമവല്ലി (77) നിര്യാതയായി. മക്കൾ: വിശ്വംഭരൻ, അരവിന്ദാക്ഷൻ, ഗിരീഷ്, സുധ, പ്രസന്നൻ. മരുമക്കൾ: വത്സല, രമാഭായി, ബീന, ഹരിദാസൻ, രഞ്ജു.