കടവൂർ: കെ.കെ. നഗർ വഴവന്നൂർ (കൊയ്പ്പള്ളിൽ) പരേതനായ പുരുഷോത്തമന്റെ ഭാര്യ ഗോമതി (93) നിര്യാതയായി. മക്കൾ: അശോകൻ, ഗോപാലകൃഷ്ണൻ, ശശികുമാരി, രാജേന്ദ്രബാബു, സുഭാഷ് ബാബു, രത്നകുമാരി, കനകകുമാരി. മരുമക്കൾ: വിമല, രാധ, രാജേന്ദ്രൻ, ലൈല, ഷൈലജ, പരേതനായ അശോകൻ, രഘുനാഥൻ. സഞ്ചയനം 7ന് രാവിലെ 7ന്.