കരുനാഗപ്പള്ളി : തൊടിയൂർ പുലിയൂർവഞ്ചി വടക്ക് ചിറ്റക്കാട്ട് വടക്കതിൽ ഹാജി അലിയാരുകുട്ടി (75) നിര്യാതനായി. ഭാര്യ: ആമിനാബീവി. മക്കൾ: റഹിയാനത്ത്, റംലത്ത്, ഷാജഹാൻ (ലണ്ടൻ), റഹുമത്ത്, സീനത്ത്. മരുമക്കൾ: നസീർ, മുഹമ്മദ്കുഞ്ഞ്, സജീല, ഷാജഹാൻ, പരേതനായ നാസർ.