കൊല്ലം: കിളികൊല്ലൂർ രണ്ടാംകുറ്റി പ്രിയാഞ്ജലിയിൽ കെ. സോമരാജൻ (80, റിട്ട. അസി. മാനേജർ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: വസന്ത എസ്. രാജൻ. മക്കൾ: പ്രേംരാജ് (ബംഗളൂരു), പ്രിയ രാജ് (എസ്.എൻ പബ്ലിക് സ്കൂൾ, കൊല്ലം). മരുമകൾ: രശ്മി. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.