പരവൂർ: നെടുങ്ങോലം കതകിട്ടവിള വീട്ടിൽ മോഹനൻ (60) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മായ, നിഷ. മരുമക്കൾ: ഉത്തമൻ, അനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച.