കൊല്ലം: ആശ്രാമം താനത്തുവീട്ടിൽ (ആശ്രാമം നഗർ 63) പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രമണി, ഷൈല, ഗീത, മനു. മരുമക്കൾ: പരേതനായ രവീന്ദ്രൻപിള്ള, പരേതനായ മോഹനൻപിള്ള, മനോഹരൻപിള്ള, ദീപ്തി. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.