ഓച്ചിറ: കൊറ്റമ്പള്ളി വേങ്ങയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജനാർദ്ദനൻപിള്ള, മണിയമ്മ, ഭദ്രഅമ്മ, ലീലാമണിഅമ്മ, ഹരിസുതൻപിള്ള, ഗോപകുമാർ. മരുമക്കൾ: ലളിതാഭായിഅമ്മ, നാരായണപിള്ള, ജയകുമാർ, പരേതനായ നന്ദകുമാർ, ഷൈലജ, ഗീതാകുമാരി. സഞ്ചയനം 9ന് രാവിലെ 8ന്.