ഓയൂർ: പൂയപ്പള്ളി നെയ്തോട് കിഴക്കേയറ്റത്ത് വീട്ടിൽ മണിയുടെ ഭാര്യ മേരി (78) നിര്യാതയായി. മകൻ: രാജു (രാജൻ). മരുമകൾ: സുജ.