daicey-86
ഡെയ്സി ഡിക്രൂസ്

കൊല്ലം: തങ്കശ്ശേരി ഡിയോഡൈറ്റിൽ പരേതനായ പ്രൊഫ. ക്ലമന്റ് ഡിക്രൂസിന്റെ ഭാര്യ ഡെയ്സി ഡിക്രൂസ് (86) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30 ന് തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: കാർലിൽ, ഡോ. ചാൾസ് (റിട്ട. പ്രൊഫസർ, ഫാത്തിമമാത കോളേജ്, കൊല്ലം), ക്രസ്സ് വെൽ (റിട്ട. ടാറ്റ ഗ്ലോബൽ ബിവറേജസ്), ഡോണ, ഡയാന (എൻജിനിയർ, അബുദാബി), പരേതയായ ഡോ. ഡില്ലി, ഡിങ്കി (ചീഫ് എൻജിനിയർ, പി.ഡബ്ല്യു.ഡി), ചെസ്റ്റർ (ഷാർജ), മരുമക്കൾ: സൂസൻ, താര, മിനി, പരേതയായ ലെസ്ലി, വാലന്റയിൻ (അബുദാബി), ഡോ. റേ തിലക്, ബെനഡിക്ട് (റിട്ട. എൻജിനിയനർ, പി.ഡബ്ല്യു.ഡി), ലൂസി (ഷാർജ)