അഞ്ചൽ: മതുരപ്പ അയത്തിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ പാർവതി (115) നിര്യാതയായി. മക്കൾ: പരേതയായ സരോജിനി, പരേതയായ ഭാർഗ്ഗവി, പരേതനായ കുമാരൻ, പരേതനായ ഭാസ്കരൻ, വസുമതി, രാജമ്മ, പരേതനായ പീതാംബരൻ, ലളിത, രവീന്ദ്രൻ. മരുമക്കൾ: പരേതനായ പങ്കജാക്ഷൻ, പരേതനായ ശ്രീധരൻ, നളിനി, പരേതയായ ശാരദ, പരേതനായ പുരുഷോത്തമൻ, സുധാകരൻ, സരസ്വതി, പ്രഭാകരൻ, സുശീല. സഞ്ചയനം: 6ന് രാവിലെ 9ന്.