bijukumar-50
ബൈജുകുമാർ

ഓയൂർ: അമ്പലംകുന്ന് ആമ്പാടിയിൽ പരേതനായ ഭാസ്‌കരൻപിള്ളയുടെയും രാധാമണിഅമ്മയുടെയും മകൻ ബൈജുകുമാർ (50) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: അമ്പാടി, അബി.