പുത്തൂർ: തേമ്പ്ര പീടിക വടക്കേതിൽ ഹാപ്പി ഹോമിൽ ഉമ്മൻ ജോണിന്റേയും റെയ്ച്ചൽ യോഹന്നാന്റേയും മകൻ മനുജോൺ (29) മസ്‌കറ്റിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പുത്തൂർ സെന്റ് ജോർജ് ഓർത്ത്ഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.