പടിഞ്ഞാറേ കല്ലട: വലിയപാടം ചരുവിൽ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീദേവിഅമ്മ, രാജചന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: ശ്രീധരൻപിള്ള, ലീലാകുമാരി, സുധാകുമാരി, ശ്രീകുമാരി. സഞ്ചയനം 9ന് രാവിലെ 8ന്.