കൊട്ടാരക്കര: ചെങ്ങമനാട് മുതിരവിളയിൽ ജി. മത്തായി (മത്തായിച്ചൻ, 96) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: അന്നമ്മ തോമസ്, സൂസമ്മ, സാംകുട്ടി, ലില്ലിക്കുട്ടി, ലാലി, സൈമൺ, സാലിമോൾ. മരുമക്കൾ: തോമസ് മാത്യു, ജി. ജോൺ, മേരി സാം, ജോയികുട്ടി, റെജി, അനിത സൈമൺ, അലക്സ് ജി. ഡാനിയേൽ.