മയ്യനാട്: കുട്ടിക്കട ശ്യാംനിവാസിൽ ശ്യാമളൻ (66) നിര്യാതനായി. ഭാര്യ: ശാന്ത. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 6ന്.