തലവൂർ: മഞ്ഞക്കാല ശ്രീരാമ മന്ദിരത്തിൽ വി.ആർ. ഗോപാലകൃഷ്ണൻ ഉണ്ണിത്താന്റെ ഭാര്യ ബി. പ്രഭാവതിഅമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ലാൽ (എച്ച്.എം ഗവ. എച്ച്.എസ്.എസ് കിഴക്കുപുറം), അനിൽകുമാർ (കാർഷിക വികസന ബാങ്ക് പത്തനാപുരം), ശ്രീകുമാർ (പ്രിൻസിപ്പൽ ഐ.എച്ച്.ആർ.ഡി കോളേജ് മറയൂർ). മരുമക്കൾ: ആർ. ബീന (പി.എം.എസ്.എ.എം യു.പി.എസ് നെല്ലിപറമ്പ് മലപ്പുറം), ടി.ആർ. മീര (സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കുന്നിക്കോട്), ഇന്ദുകല (പ്രിൻസിപ്പൽ എൻ.എസ്.എസ് കൂട്ടാർ ഇടുക്കി). സഞ്ചയനം 13ന് രാവിലെ 8ന്.