കുന്നിക്കോട്: കുരാകോട് ചരുവിള വീട്ടിൽ പൊടിയൻ (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സൂസി, കുഞ്ഞുമോൾ, ഓമന. മരുമക്കൾ: ചെല്ലപ്പൻ (റിട്ട. ബി.എസ്.എൻ.എൽ), അശോകൻ, ഭാസ്കരൻ.