ഓച്ചിറ: പ്രയാർ വടക്ക് തോട്ടിന്റെ പടീറ്റതിൽ മുഹമ്മദ്കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: പരേതയായ ജമീലാബീവി. മക്കൾ: സീനത്ത്, സൂറത്ത്, സഫിയത്ത്, സജീന. മരുമക്കൾ: അബ്ദുൾ ജബ്ബാർ, താഹ, അബ്ദുൾ ഹക്കിം, അനീഷ്.