vijayakumar-63

ഓച്ചിറ: മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ സഹോദരൻ പ്രയാർ കുളങ്ങരക്കൽ ശ്രീപാദത്തിൽ വിജയകുമാർ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ബീന. മക്കൾ: അരുൺ, കിരൺ.