കുണ്ടറ: പേരയം കരിക്കുഴി ആലുവിള വീട്ടിൽ പരേതനായ വിക്ടറിന്റെയും മേരികുട്ടിയുടെയും മകൻ വിൽസൺ (ബാബുട്ടി, 52) നിര്യാതനായി. ഭാര്യ: സുമ. സഹോദരങ്ങൾ: ജോൺസൻ, റീനാമ്മ.