ശാസ്താംകോട്ട: വലിയ പാടം ചക്കുവള്ളി തെക്കതിൽ വിക്രമൻപിള്ള (69) നിര്യാതനായി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: സുരേഷ്, രാഗേഷ്, രാഗിണി, രതീഷ്. മരുമക്കൾ: അനില, സചീന്ദ്രൻനായർ. സഞ്ചയനം 12ന് രാവിലെ 8ന്.