ഓയൂർ: പകൽക്കുറി മൺതടത്തിൽ പരേതനായ രാഘവൻനായരുടെ ഭാര്യ എ.ബി. സരസ്വതിഅമ്മ (68 റിട്ട. എച്ച്.എം ഡി.വി.എൽ.പി.എസ്, പൈവേലി) നിര്യാതയായി. മക്കൾ: ജീജ (എൻ.എസ്.എസ് എച്ച്.എസ്.എസ് പറക്കുളം), ഷീജ (സെക്രട്ടറി, കാസർകോട് ഗ്രാമപഞ്ചായത്ത് ), ശ്രീജ, ശ്രീകുമാർ (പി.ഡബ്ല്യു.ഡി കാസർഗോഡ്). മരുമക്കൾ: ആർ. ഹരികുമാർ (എൻ.എസ്.എസ് എച്ച്.എസ്.എസ്, ചാത്തന്നൂർ), ഉണ്ണിക്കൃഷ്ണൻ (അർബൻ ബാങ്ക്, കാസർകോട്), പുരുഷോത്തമൻപിള്ള (എ.എസ്.ഐ ഡെൽഹി പൊലീസ്), സി.വി. ബിജി (താലൂക്ക് ഓഫീസ് പീരുമേട്). സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.