കൂട്ടിക്കട: താഴത്ത്ചേരി മുരുകാലയം വീട്ടിൽ എൻ. രാഘവൻ (65) നിര്യാതനായി. ഭാര്യ: ചന്ദ്രലീല. മക്കൾ: യമുന, യതീഷ്. മരുമക്കൾ: ജയപാൽ, ബിജി. മരണാനന്തര ചടങ്ങുകൾ 8ന് ന് രാവിലെ 10ന്.