ചവറ: തോട്ടിനു വടക്ക് ഗിരിജാ ഭവനത്തിൽ പ്രദീപ് (47, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ഗംഗ. മക്കൾ: ആദർശ്, ആര്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.