ആയൂർ: പെരുങ്ങള്ളൂർ വാറൂർ വീട്ടിൽ പരേതനായ വി.ഐ ഐസക്കിന്റെ ഭാര്യ പൊന്നമ്മ ഐസക്ക് (66) നിര്യാതയായി. സംസ്കാരം പിന്നീട്.