നീണ്ടകര: മേരിലാന്റിൽ ബൈജു നിവാസിൽ മണ്ണാശ്ശേരിൽ ലുവീസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിനാ ലുവീസ്. മക്കൾ: മോളി, ബ്രിട്ടോ, കുസുമം, ബൈജു. മരുമക്കൾ: ഡാളൻ ജോർജ്ജ്, മോറീസ്, ഫ്രീഡാ, ജോനാസ്, ബിന്ദു.