obaminabeevi
ആമിനാബീവി

പരവൂർ: കോങ്ങാൽ കുരണ്ടിക്കുളം വാറിൽ വീട്ടിൽ താജുദ്ദീന്റെ ഭാര്യ ആമിനാബീവി (59) നിര്യാതയായി. മക്കൾ: സജീനാ ബീവി, നജിമിനിസ, ഷാജഹാൻ. മരുമക്കൾ: നുജുമുദീൻ, ഇർഷാദ്.