പത്തനാപുരം: ശാലേംപുരം മീനാംചാലിൽ തെക്കേതിൽ പരേതനായ ഗീവർഗീസ് ഇടിച്ചാണ്ടിയുടെ മകൻ ഐ. പ്രസാദ് (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പത്തനാപുരം മാർ ലാസറസ് ഓർത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലാലി. മക്കൾ: ജോജി, ജിജോപ്രസാദ്. മരുമകൾ: ഷെറിൻ പുന്നൂസ്.