അഞ്ചൽ: കോക്കാട്, ചരുവിളവീട്ടിൽ ചന്ദ്രമോഹനൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലത, മക്കൾ: നിതിൻ, നീതു, നിത്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്