ചവറസൗത്ത്: വടക്കുംഭാഗം തീർത്ഥത്തിൽ പരേതനായ ദിവാകരൻപിള്ളയുടെ ഭാര്യ തങ്കമണിപിള്ള (64) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ, അനിൽകുമാർ. മരുമക്കൾ: ശ്രീലത, തുഷാര. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.