ഐവർകാല: തുവയൂർതെക്ക് അജിതാലയത്തിൽ ഗോവിന്ദപിള്ള (72, പൊടിയൻപിള്ള) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: അജിത, പരേതനായ അജിത്. മരുമകൻ: സതീഷ്നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.