കരുനാഗപ്പള്ളി:തുറയിൽകുന്ന് (കോഴിക്കോട്) വീണാലയത്തിൽ മോഹനന്റെ ഭാര്യ ഭാസുര (71) നിര്യാതയായി. മക്കൾ: പരേതയായ വീണ, ബീന, ലേഖ. മരുമക്കൾ: സത്യൻ (കുട്ടൻ), വിഹാരിഘോഷ്. മരണാനന്തരകർമ്മങ്ങൾ 20ന് രാവിലെ 10ന്.