കൊല്ലം: മുണ്ടയ്ക്കൽ തില്ലേരി അസീസി നഗർ ടി.സി 43/470ൽ സൗന്ദർരാജിന്റെ മകൻ ജസ്റ്റിൻരാജ് (35, അരുൺ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തോപ്പിൽ സെന്റ് സ്റ്റീഫൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈനി ജസ്റ്റിൻ. മക്കൾ: ജോഹാൻ ജസ്റ്റിൻ, ജോനാത് ജസ്റ്റിൻ.